Surprise Me!

ദിലീപ് വിഷയത്തിൽ പ്രതികരിക്കാതെ പ്രമുഖ നടൻ | filmibeat Malayalam

2018-06-29 192 Dailymotion

dileep rerentry in amma , lal says thant amma opinion is wrong <br />അമ്മ സംഘടനയ്ക്ക് നേരെ വിമർശനവുമായി കൂടുതൽ സിനിമ താരങ്ങൾ രംഗത്തെത്തുകയാണ്. ദിലീപിനെ വീണ്ടും സംഘടനയിലേയ്ക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് താരങ്ങളെ ഇരു ചേരിയിയിലാക്കിയത്. ഇപ്പോൾ അമ്മയെ വിമർശിച്ച് നമടനും സംവിധായകനുമായ ലാൽ രംഗത്തെത്തിയിട്ടുണ്ട്. <br />#Dileep

Buy Now on CodeCanyon